ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലം. റിപ്പബ്ലിക്-ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. എഎപി കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് പ്രവചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ബിജെപി (34-39), കോണ്‍ഗ്രസ് (28-33), ആം ആദ്മി പാര്‍ട്ടി (0-1) എന്നിങ്ങനെയാണ് റിപബ്ലിക്കിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
Discussion about this post