തിരുവനതപുരം; 2023 അധ്യയന വർഷത്തെ SSLC പരീക്ഷ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. 2023 മാർച്ച് 9 ന് ആരംഭിച്ച് 23 ഓട് കൂടി അവസാനിക്കും എന്നാണ് പൊതു വിദ്യാസ മേഖല അറിയിച്ചത്. മാതൃക പരീക്ഷകൾ 2023 ഫെബ്രുവരി 23 മാർച്ച് ആരംഭിക്കുകയും 3 ന് അവസാനിക്കുകയും ചെയ്യും. 4 ലക്ഷത്തിൽ പരം കുട്ടികളാണ് പരീക്ഷ എഴുതുക.
ഇതോടൊപ്പം ഹയർ സെക്കന്ററി വൊക്കേഷണൽ കോഴ്സുകളുടെ പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ച് 30 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷത്തെ ഹയർ സെക്കന്ററി പരീക്ഷകൾ ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.
ക്ലാസുകൾ മുഴുവൻ ലഭിച്ചു കൊണ്ട് വിദ്യാർത്ഥികൾ എഴുതുന്ന ആദ്യത്തെ പരീക്ഷയാണ് 2023 ൽ നടക്കാനിരിക്കുന്നത്.കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് സെക്കൻഡറി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് അഥവാ എസ്എസ്എൽസി
https://youtu.be/BDyFjPam3Vk
Discussion about this post