ഡൽഹി: എല്‍.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് നീക്കം ചെയ്തു. 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1748 രൂപയായി. ഇതുവരെ 1508 രൂപയായിരുന്നു വില, 240 രൂപ ഇന്‍സന്റീവ് ഒഴിവാക്കിയതോടെയാണ് വില കൂടിയത്. ഹോട്ടലുകളടക്കം ഇനി പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies
Discussion about this post