Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Crime

മുട്ടത്തറയിലെ അഴുക്കുചാലിൽ നിന്നും കാലുകൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെയാണ് കൊലപ്പെടുത്തിയത്

News Bureau by News Bureau
Oct 21, 2022, 03:24 pm IST
in Crime
Share on FacebookShare on TwitterTelegram

തിരുവനന്തപുരം:മുട്ടത്തറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിന്റേതെന്ന് പൊലീസ്. സംഭവത്തില്‍ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരെയാണ് വലിയതുറ പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മുട്ടത്തറ സ്വീവേജ് പ്ലാന്‍റിൽ നിന്ന് ആഗസ്റ്റ് 14നാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടരന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ഗുണ്ടാനേതാവ് കനിഷ്കറാണ് കൊല്ലപ്പെട്ടത്.  ഒന്നാം പ്രതിയായ മനു രമേശ്‌ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിലെ അന്തർ സംസ്ഥാന ബന്ധവും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ മുട്ടത്തറ പാലത്തിനടിയിൽ നിന്നാണ് കൊല്ലപ്പെട്ട കനിഷ്കറിന്‍റെ അര വരെയുള്ള ഭാഗം കണ്ടെത്തിയത്. മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലെ മനു രമേശിന്‍റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.  കൊല്ലപ്പെട്ട കനിഷ്കറിന്‍റെ മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രതികളുമായുള്ള തെളിവെടുപ്പ് തുടരും. കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തി വരികയാണ്.

കൊല്ലപ്പെട്ടവരും പ്രതികളും നിരന്തരം സമ്പര്‍ക്കമുള്ളവരായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. തിരുവന്തപുരത്തുവെച്ചാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് നിഗമനം.

Tags: Valiyathura policeTrivadrumkanyakumaarigoon murderedCrimemurderarrestMuttathara Crime
ShareSendTweetShare

Related Posts

LATESTKERALAEDITORIALINDIAWORLDCINEMASPORTSLIFESTYLESPECIALTIMELINEGENERALPOLITICSCRIMESOCIAL MEDIAHOME / KERALA / CRIMEMannar fire; son arrested

വൃദ്ധ ദമ്പതികളുടെ കൊലപാതകം; പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

കായംകുളം സത്യൻ കൊലക്കേസ്; CPM ആലോചിച്ച് നടത്തിയതെന്ന് നേതാവിന്റെ വെളിപ്പെടുത്തൽ

കായംകുളം സത്യൻ കൊലക്കേസ്; CPM ആലോചിച്ച് നടത്തിയതെന്ന് നേതാവിന്റെ വെളിപ്പെടുത്തൽ

സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം സംഘം വയനാട്ടിൽ, എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി

സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം സംഘം വയനാട്ടിൽ, എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി

മലയാളികളുടെ മരണം; ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

മലയാളികളുടെ മരണം; ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

TTE വിനോദിന്റെ കൊലപാതകം; ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് FIR

TTE വിനോദിന്റെ കൊലപാതകം; ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് FIR

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലക്കേസ് മുഖ്യപ്രതിക്കെതിരെ മറ്റൊരു കേസ്

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലക്കേസ് മുഖ്യപ്രതിക്കെതിരെ മറ്റൊരു കേസ്

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies