Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News Kerala

ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകും

News Bureau by News Bureau
Apr 7, 2025, 01:11 pm IST
in Kerala
Share on FacebookShare on TwitterTelegram

ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് നേതാവ് കെ. മുരളീധരൻ. ആർ. ചന്ദ്രശേഖരനെ കെ.പി.സി.സി അധ്യക്ഷൻ താക്കീത് ചെയ്തിട്ടുണ്ട്. അധ്യക്ഷൻ അഭിപ്രായം പറഞ്ഞാൽ അതിൽ നിന്ന് ഒരു ഇഞ്ച് പോലും മാറാൻ ഒരു പാർട്ടി പ്രവർത്തകനും അധികാരമില്ല. ഐ.എൻ.ടി.യു.സിക്കും അത് ബാധകമാണ്.

പാർട്ടിയുടെ നയത്തിൻ്റെ ഭാഗമായാണ് തങ്ങളെല്ലാം പിന്തുണ പ്രഖ്യാപിച്ചത്. സമരം കലക്കാൻ ഏത് ട്രേഡ് യൂണിയൻ ശ്രമിച്ചാലും അവർ പരാജയപ്പെടും. ഐ.എൻ.ടി.യു.സി.യെ സർക്കാർ വിലാസം സംഘടനയാക്കാൻ ആരും ശ്രമിക്കണം.

സമരം പോലും സിപിഐഎം മറന്നു എന്നുള്ളതാണ് പുതിയ ദേശീയ സെക്രട്ടറിയുടെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കുന്നത്.ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും. ഏപ്രിൽ 12നാണ് പരിപാടി.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

Tags: intucEDITOR'S PICKKerala Governmentk muraleedharan
ShareSendTweetShare

Related Posts

veena vijayan monthly payment case

മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ

Thamarassery Shahabas murder case

താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം നല്കാൻ ഉത്തരവ്

MLA Rahul Mamkootathil M Swaraj Nilambur candidate

താൻ പറഞ്ഞാൽ ഉടൻ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സന്തോഷം: രാഹുൽ മാങ്കൂട്ടത്തിൽ

PV Anwar UDF Nilambur byelection

പി വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം

8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും

 തുടർ നടപടികൾ സ്വീകരിക്കരുത്; എസ്എഫ്ഐഒയെ തടഞ്ഞ് ഹൈക്കോടതി

Discussion about this post

Latest News

Air India flight crash

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Air India Ahmedabad-London flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു; 241 പേർ മരിച്ചു

Narendra Modi Air India Ahmedabad-London flight crash

അഹമ്മദാബാദ് വിമാനാപകടം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

covid cases india

രാജ്യത്ത് കൊവിഡ് രോഗികളിൽ നേരിയ വർധന; മൂന്ന് കൊവിഡ് മരണം

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ’ദളിത് ജീവനക്കാരി സ്ഥലം മാറിയതിന് പിന്നാലെ ശുദ്ധികലശം’

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ’ദളിത് ജീവനക്കാരി സ്ഥലം മാറിയതിന് പിന്നാലെ ശുദ്ധികലശം’

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

കോവിഡ് മരണങ്ങൾ പോലെ ദരിദ്രരുടെ കണക്കുകൾ വെട്ടി

veena vijayan monthly payment case

മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies