ബിജെപിയിൽ മോദിക്ക് പകരം ചന്ദ്രബാബു നായിഡു വന്നേക്കാം

ബിജെപിയിൽ മോദിക്ക് പകരം ചന്ദ്രബാബു നായിഡു വന്നേക്കാം, ഗഡ്കരിയും പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്ന് കർണാടക തൊഴിൽ മുഖ്യമന്ത്രി സന്തോഷ് ലാഡ്. എൻഡിഎ സർക്കാറിനുള്ളിൽ ഭിന്നതയുണ്ടെന്നും ബിജെപി മന്ത്രിമാർ പോലും മോദി ഭരണത്തിൽ അതൃപ്തരാർ ആണെന്നും അദ്ദേഹം പറഞ്ഞു .മറ്റു നേതാക്കളുടെ സംഭാവനകളെ മറന്ന് മോദിയെ മാത്രം പ്രശംസിക്കുന്നത് ശെരിയല്ലന്നും
പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടാൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നുണ്ടെന്നും അത് ഭരണ സഖ്യത്തിൽ അതൃപ്തി പടർത്താൻ കാരണമായിട്ടുണ്ടെന്നും ലാഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Exit mobile version