കിഫ്ബി പദ്ധതിയിലൂടെ നിർമിച്ച റോഡുകൾ ഉപയോഗിക്കുന്നതിനായുള്ള ടോൾ പിരിവ് സംബന്ധിച്ച സർക്കാരിന്റെ തീരുമാനത്തെ സിപിഎം മ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യമന്ത്രിയുമായ dr തോമസ് ഐസക്ക് നിഷിദ്ധമായി വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രി ആയിരിക്കവെയാണ് ഐസക് കിഫ്ബിയുടെ രൂപ കല്പന ചെയ്യ്തത് അന്ന് അസംബ്ലി ചോദ്യോത്തര വേളയിൽ കിഫ്‌ബി പദ്ധതിയിൽ നിന്ന് ഒരു തരത്തിലുള്ള ടോളോ യൂസർ ഫീയും പിരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു, ഇത് അന്നെടുത്ത തീരുമാനത്തിന് വിപരീതമാണ് ഇപ്പോഴുള്ള പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു .പ്രതിപക്ഷവും ഇത്തരത്തിൽ ഒരു പുതിയ നികുതി എയർ പെടുത്തുവാൻ സമ്മതിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട് .
ഈ മാസം ഏഴാം തിയതി അസംബ്ലി പുനർ ആരംഭിക്കുമ്പോൾ ഇത് വലിയ ചർച്ചയാകുമെന്നുള്ള കാര്യം തീർച്ച ,
കിഫ്ബി ടോൾ; വിമർശിച്ച് തോമസ് ഐസക്
