Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Finance

ഡോളർ ഇടിഞ്ഞിട്ടും രൂപ തകർച്ചയിൽ

News Bureau by News Bureau
Aug 5, 2024, 02:06 pm IST
in Finance
Share on FacebookShare on TwitterTelegram

ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകർച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്. എല്ലാം കൂടി ഒരുമിച്ചപ്പോൾ തകർന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് താഴ്ന്നു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു. ഓഹരി വിപണിയിലെ കനത്ത തകർച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്.

സെൻസെക്സ് ഇന്ന് ആയിരത്തിലേറെ പോയിൻറാണ് തകർന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകൾ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണെന്നാണ് കണക്ക്.

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇതിന് പുറമേ ഉൽപാദന വളർച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയർത്താൻ കാരണമായി. ഇതോടെ ഡോളർ സൂചിക താഴ്ന്നു. എന്നിട്ടുപോലും രൂപയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ആറ് പ്രധാന കറൻസികളുമായി മൂല്യം അളക്കുന്ന ഡോളർ സൂചിക 0.24 ശതമാനം ഇടിഞ്ഞ് 102.95ൽ എത്തി.ഇതിനെല്ലാം പുറമേ ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതും ഓഹരിവിപണികൾക്കും രൂപയ്ക്കും തിരിച്ചടിയായി കരുതുന്നു.

Tags: EDITOR'S PICKDollar vs RupeeINR conversion
ShareSendTweetShare

Related Posts

Income tax Budget 2025

12 ലക്ഷം വരെ ആദായ നികുതി ഇല്ല; ആദായ നികുതി പരിധി ഉയർത്തി ബജറ്റ്

stock market on budget day 2025

ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണിയിൽ കുതിപ്പ്

Unified Payments Interface (UPI) transactions

ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ; ഇനി ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്കും പണമയയ്ക്കാം

കരകയറി ഇന്ത്യൻ ഓഹരി സൂചികകൾ; സെൻസെക്സ് 1000 പോയിന്റ് നേട്ടത്തിൽ തുടങ്ങി

കരകയറി ഇന്ത്യൻ ഓഹരി സൂചികകൾ; സെൻസെക്സ് 1000 പോയിന്റ് നേട്ടത്തിൽ തുടങ്ങി

എസ്.ബി.ഐയിൽ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നേടാം വെറും 15 മിനിറ്റില്‍

എസ്.ബി.ഐയിൽ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നേടാം വെറും 15 മിനിറ്റില്‍

ഇന്നലെ ഓഹരിവിപണി നേരിട്ടത് കൊവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വല്യ തിരിച്ചടി; ഇന്ന് ഉണർവ്

ഇന്നലെ ഓഹരിവിപണി നേരിട്ടത് കൊവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വല്യ തിരിച്ചടി; ഇന്ന് ഉണർവ്

Discussion about this post

Latest News

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Trump claims again America ended India-Pakistan conflict

വീണ്ടും അവകാശവാദം; ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് അമേരിക്കയെന്ന് ട്രംപ്

maoists killed in encounter

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies