വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിയും. റായ്ബറേലി നിലനിര്‍ത്തും. തീരുമാനമെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയിലെ യോഗത്തില്‍. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തല്‍. വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കും. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ആദ്യമായി.
Discussion about this post