മോശം കാലാവസ്ഥയും കനത്ത മഴയും കാരണം പല ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്)
അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ്)
മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ്)
മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്)
ജയന്തി, LTT കൊച്ചുവേളി ട്രെയിനുകൾ (6 മണിക്കൂർ)
തിരുപ്പതി-കൊല്ലം (20 മിനിറ്റ് )
ഐലൻ്റ് എക്സ്പ്രസ് (ഒരു മണിക്കൂർ)
ഇൻ്റർസിറ്റി (25 മിനുറ്റ്)
Discussion about this post