അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മല്‍സരിച്ചേക്കില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മല്‍സരിച്ചേക്കില്ല. രണ്ടു മണ്ഡലങ്ങളിലും നാമനര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം മറ്റന്നാള്‍ അവസാനിക്കുകയാണ്. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലെയും പോളിങ്. അതേസമയം നാളെ കര്‍ണാടകയിലും മറ്റന്നാള്‍ പുണെയിലും തിരഞ്ഞെടുപ്പ് റാലികള്‍ക്ക് രാഹുലെത്തും.

Exit mobile version