ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാനം ഉച്ചയ്ക്ക് മൂന്ന് പിന്നിടുമ്പോൾ 50 ശതമാനം. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു
1. തിരുവനന്തപുരം-48.56
2. ആറ്റിങ്ങൽ-51.35
3. കൊല്ലം-48.79
4. പത്തനംതിട്ട-48.40
5. മാവേലിക്കര-48.82
6. ആലപ്പുഴ-52.41
7. കോട്ടയം-49.85
8. ഇടുക്കി-49.06
9. എറണാകുളം-49.20
10. ചാലക്കുടി-51.95
11. തൃശൂർ-50.96
12. പാലക്കാട്-51.87
13. ആലത്തൂർ-50.69
14. പൊന്നാനി-45.29
15. മലപ്പുറം-48.27
16. കോഴിക്കോട്-49.91
17. വയനാട്-51.62
18. വടകര-49.75
19. കണ്ണൂർ-52.51
20. കാസർഗോഡ്-51.42