നാല്‍പത് ദിവസം നീണ്ട പ്രചാരണത്തിന് ശേഷം 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിം നിയമസഭകള്‍ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും വിലയിരുത്തലുകളും വായിക്കാം മാതൃഭൂമി സായാഹ്ന ഇ-പേപ്പറില്‍.
Discussion about this post