Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News Kerala

ബം​ഗ​ളൂ​രുവിനെ തകർത്ത് ല​ഖ്നൗ; അർദ്ധ സെഞ്ച്വറിയുമായി ക്വി​ന്‍റ​ൺ ഡി​കോ

News Bureau by News Bureau
Apr 3, 2024, 11:10 am IST
in Kerala
Share on FacebookShare on TwitterTelegram

 

ബം​ഗ​ളൂ​രു: ഐ.പി.എല്ലിൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​നെ വീഴ്ത്തി ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്​​സ്. 28 റൺസിനായിരുന്നു തോൽവി. ഇതോടെ സീസണിലെ 2 ജയവും നേടി ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്​​സ്. ഓപ്പണിങ്ങിൽ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി ക്വി​ന്‍റ​ൺ ഡി​കോ​ക്കും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​​ക്കോ​ളാ​സ്​ പു​രാ​നും തിളങ്ങിയപ്പോൾ ​ലഖ്നോ 20 ഓ​വ​റി​ൽ അ​ഞ്ചിൽ ​ 181 റ​ൺ​സ്​ നേടി . മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 19.4 ഓവറിൽ 153 റണ്സെടുത്തു . അതിവേഗ ബൗളർ മായങ്ക് യാദവ് മൂന്ന് വിക്കറ്റുകളുമായി കുതിച്ചു. 33 റൺസെടുത്ത ഇംപാക്ട് പ്ലയർ മഹിപാൽ ലാംറോർ ആണ് ബംഗളുരുവിന്റെ ടോപ്സ്കോറർ. രജത് പാട്ടീദാർ29ഉം മുൻ നായകൻ വിരാട് കോഹ്‍ലി 22ഉം റൺസ് നേടി. മണിക്കൂറിൽ 156.7 കിലോമീറ്ററുമായി ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും താരം എറിഞ്ഞു.

​ല​ഖ്നൗയുടെ ഡികോ​ക്ക്​ 56 പ​ന്തി​ൽ എ​ട്ടു അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​​ക്കോ​ളാ​സ്​ പു​രാ​നും തിളങ്ങിയപ്പോൾ ​ലഖ്നോ 20 ഓ​വ​റി​ൽ അ​ഞ്ചിൽ ​ 181 റ​ൺ​സ്​ നേടിഫോ​റും അ​ഞ്ചു സി​ക്സു​മ​ട​ക്കം 81 റണ്ണെടുത്തു . പൂ​രാ​ൻ 21 പ​ന്തി​ൽ ഒ​രു ഫോ​റും അ​ഞ്ചു സി​ക്സു​മ​ട​ക്കം 40 റൺസ് അടിച്ചിട്ടു . ഗ്ലെ​ൻ മാ​ക്സ്​​വെ​ൽ 23 റ​ൺ വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു. അഞ്ച് ഓവർ പി​ന്നി​ടു​​മ്പോ​ഴേ​ക്കും ഓ​പ​ണ​ർ​മാ​ർ ടീം ​സ്​​കോ​ർ 50 ക​ട​ത്തി. ആദ്യം ബാറ്റുചെയ്യാനെത്തിയ ലഖ്‌നൗവിന് ആറാം ഓവറില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെയാണ് ആദ്യം നഷ്ടമായി -14 പന്തില്‍ 20 റണ്‍സ്.

ടീം സ്‌കോര്‍ 73-ല്‍ പിന്നിടുമ്പോൾ , ദേവ്ദത്ത് പടിക്കലും പുറത്തായി. മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ സ്കോർ നേടാൻ ശ്രമിച്ച പടിക്കല്‍, അനൂജ് റാവത്തിന്റെ ക്യാച്ചിൽ പുറത്താവുകയായിരുന്നു. ടീം സ്‌കോര്‍ 129-ല്‍ നില്‍ക്കേ, മാര്‍ക്കസ് സ്റ്റോയ്നിസും പുറത്തായി. മാക്സ്വെല്ലിന്റെ പന്തില്‍ മായങ്ക് ദാഗര്‍ ക്യാച്ചെടുത്താണ് മടക്കിയത്.

Tags: IPL 2024lucknow super gaintsBANGALORE ROYAL CHALLENGERSEDITOR'S PICK
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

veena vijayan monthly payment case

മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ

Thamarassery Shahabas murder case

താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം നല്കാൻ ഉത്തരവ്

MLA Rahul Mamkootathil M Swaraj Nilambur candidate

താൻ പറഞ്ഞാൽ ഉടൻ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സന്തോഷം: രാഹുൽ മാങ്കൂട്ടത്തിൽ

PV Anwar UDF Nilambur byelection

പി വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം

8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies