Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Sports

സഞ്ജുവിന്റെ രാജസ്ഥാന് രണ്ടാം വിജയം

News Bureau by News Bureau
Mar 29, 2024, 10:18 am IST
in Sports
Share on FacebookShare on TwitterTelegram

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി സഞ്ജുപ്പട. 12 റൺസിനാണ് രാജസ്ഥാൻ ഡൽഹിയെ പരാജയപ്പെടുത്തിയത്.ഹോം ഗ്രൗണ്ടിലിറങ്ങിയ രാജസ്ഥാന് വിജയം അഭിമാന പ്രശ്‌നമായിരുന്നു. അവസാന നിമിഷം കയ്യിൽ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർന്ന് 186 റൺസിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാൻ ഡൽഹിയ്ക്ക് മുന്നിലുയർത്തിയത്. പക്ഷെ ഡൽഹിയ്ക്ക് 173 നേടാനെ ഡൽഹിയ്ക്ക് കഴിഞ്ഞൊള്ളൂ. ആറാം വിക്കറ്റിൽ ഒന്നിച്ച സ്റ്റബ്‌സും അക്‌സർ പട്ടേലും കൂറ്റനടികളുമായി ഡൽഹിയ്ക്ക് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വിജയം അകന്നു നിന്നു.

അവസാന ഓവറിൽ ഡൽഹിക്ക് വേണ്ടിയിരുന്നത് 17 റൺസായിരുന്നു പക്ഷെ 5 റൺസ് സ്വന്തമാക്കാനേ ഡൽഹിക്കായുള്ളു. കണിശമായി അവസാന ഓവർ എറിഞ്ഞ ആവേശ ഖാൻ കരുത്തായി. 23 പന്തിൽ 44 റൺസ് നേടി സ്റ്റബ്‌സ് പുറത്തകാതെ നിന്നു. രാജസ്ഥാന് വേണ്ടി ചഹലും.അതെസമയം ബർഗറും 2 വിക്കറ്റ് വീതം നേടി.

രാജസ്ഥാനെ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ചത് പരാഗായിരുന്നു. 45 പന്തുകളിൽ നിന്ന് താരം 85 റൺസ് നേടി 7 ഫോറും 6 സിക്‌സും ഉൾപ്പെട്ട ഇന്നിംഗ്‌സ്. 4 ഓവർ പിന്നിട്ടപ്പോൾ രാജസ്ഥാന് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പിന്നീട് വന്ന ക്യാപറ്റൻ സഞ്ജു 14 പന്തിൽ 15 റൺസ് സ്വന്തമാക്കി പുറത്തായി. ഖലീൽ അഹമ്മദിന്റെ പന്തിൽ റിഷബ് പന്ത് പിടിച്ചായിരുന്നു പുറത്താകൽ.ജോസ് ബട്ട്‌ലറും പെട്ടന്ന് പുറത്തായി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമതായി ബാറ്റിങ്ങിനെത്തിയ അശ്വിൻ മൂന്ന് സിക്‌സുകൾ ഉൾപ്പെടെ 29 റൺസ് നേടി.

Tags: Sanju V SamsonRajasthan RoyalsEDITOR'S PICKIPL 2024delhi capitals
ShareSendTweetShare

Related Posts

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Liverpool vs Tottenham English premiere League Final

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുത്തം; ഗോള്‍വേട്ടയില്‍ മുഹമ്മദ് സലാക്ക് റെക്കോര്‍ഡ്

Indian womens cricket Harmanpreet Kaur captain

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Messi left out of Argentina's next World Cup qualifiers

മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല

Hanumankind meets Virat Kohli at RCB unbox event

‘ഗോട്ടിനെ കണ്ടുമുട്ടി’; കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹനുമാൻകൈൻഡ്

Discussion about this post

Latest News

Kerala monsoon arrives

സംസ്ഥാനത്ത് എട്ടു ദിവസം നേരത്തെ എത്തി മൺസൂൺ

Veena George covid cases kerala

സംസ്ഥാനത്ത് മെയിൽ 273 കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രി; നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies