ഐപിഎൽ പ്ലേ ഓഫുകളുടെ വേദികൾ ബിസിസിഐ തീരുമാനിച്ചു. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും മേയ് 21, 22 തീയ്യതികളിലും രണ്ടാം ക്വാളിഫയറും ഫൈനലും ചെന്നൈയിലെ ചെപ്പോക്കിലാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
മേയ് 24, 26 തീയ്യതികളിലായാണ് രണ്ടാം ക്വാളിഫയറും ഫൈനലും നടക്കുക. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസുമായിരുന്നു കഴിഞ്ഞ വർഷത്തെ മത്സരത്തിലെ ഫൈനലിസ്റ്റുകൾ.