പാചക വാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിനാണ് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്. ഒരു സിലിണ്ടറിന് 23.50 രൂപ വർധിച്ചതോടെ 1806 രൂപ ആണ് പുതുക്കിയ നിരക്ക്.
തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതകകത്തിന്റെ വിലയിൽ വർധന ഉണ്ടായിരിക്കുന്നത്. 14 രൂപയാണ് കഴിഞ്ഞ മാസം കൂട്ടിയത്. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വില വർധനയില്ല.
Commercial cylinder price hiked again.
Discussion about this post