ജനപ്രിയ റെനോ സീരീസിലെ ഏറ്റവും പുതിയ പതിപ്പായ ഓപ്പോ റെനോ 11 പ്രൊ 5G ഇപ്പോൾ ഫ്ലിപ്കാർട്ട്, Oppo ഇ-സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. പേൾ വൈറ്റ്, റോക്ക് ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമായ Reno11 Pro 5G-യുടെ വില 39,999 രൂപയാണ്. ഇത് ഒരു റാമും 12GB + 256GB സ്റ്റോറേജ് വേരിയന്റുമായി മാത്രം വരുന്നു.
Discussion about this post