പൊക്കോ M6 5G യുടെ വരവോടെ ബജറ്റ് 5G സ്മാർട്ട്ഫോൺ സെഗ്മെന്റിലെ മത്സരം കൂടുതൽ ശക്തമാകാൻ പോകുന്നു. അടുത്തിടെ, റിയൽമി, ലാവ, പോക്കോയുടെ സഹോദര കമ്പനിയായ റെഡ്മി തുടങ്ങിയ ബ്രാൻഡുകൾ പോലും 15,000 രൂപയുടെ ഫോൺ സെഗ്മെന്റിൽ 5 ജി ഫോണുകൾ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ഏറ്റവും താങ്ങാനാവുന്ന 5G ഫോൺ എന്ന നിലയിലാണ് പൊക്കോ ഈ സ്മാർട്ട്ഫോണിനെ വിപണിയിലെത്തിക്കുന്നത്.
പൊക്കോ എം6 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു
- News Bureau

- Categories: Business, Sci & Tech
- Tags: EDITOR'S PICKPoco M6 5G
Related Content
ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്
By
News Bureau
Apr 7, 2025, 05:41 pm IST
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം വെള്ളിയാഴ്ച
By
News Bureau
Feb 26, 2025, 01:09 pm IST
65000 തൊടാൻ സ്വർണവില; ഇന്ന് പവന്കൂ ടിയത് 640 രൂപ
By
News Bureau
Feb 11, 2025, 02:19 pm IST
ചന്ദ്രയാൻ- 3 ഇറങ്ങിയ ‘ശിവശക്തി’ പോയിന്റിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ
By
News Bureau
Feb 10, 2025, 02:11 pm IST
ഇനി സ്മാർട്ട് ഫോണല്ല; സ്മാർട്ട് ഗ്ലാസ്സുകളുടെ കാലമോ!!
By
News Bureau
Jan 17, 2025, 01:20 pm IST
ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ; ഐഎസ്ആർഒയുടെ ഡോക്കിങ് പരീക്ഷണം വിജയിച്ചു
By
News Bureau
Jan 16, 2025, 12:54 pm IST