പൊക്കോ M6 5G യുടെ വരവോടെ ബജറ്റ് 5G സ്മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ മത്സരം കൂടുതൽ ശക്തമാകാൻ പോകുന്നു. അടുത്തിടെ, റിയൽമി, ലാവ, പോക്കോയുടെ സഹോദര കമ്പനിയായ റെഡ്മി തുടങ്ങിയ ബ്രാൻഡുകൾ പോലും 15,000 രൂപയുടെ ഫോൺ സെഗ്‌മെന്റിൽ 5 ജി ഫോണുകൾ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ഏറ്റവും താങ്ങാനാവുന്ന 5G ഫോൺ എന്ന നിലയിലാണ് പൊക്കോ ഈ സ്മാർട്ട്‌ഫോണിനെ വിപണിയിലെത്തിക്കുന്നത്.
Discussion about this post