മീഡിയ ടെക് ഡിമെൻസിറ്റി 6080 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന പുതിയ ലാവാ സ്റ്റോം 5G ഇന്ത്യയിൽ അവതരിപ്പിച്ചു. ലാവയുടെ ഏറ്റവും പുതിയ ബജറ്റ് 5G ഓഫരാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്.
ലാവയുടെ ഏറ്റവും പുതിയ എൻട്രിയായ ഈ സാമ്രത് ഫോൺ 15,000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ മത്സരത്തതിനായി തയ്യാറായി കഴിഞ്ഞു. സമീപകാലത്ത് റെഡ്മിയിൽ നിന്നും റിയൽമിയിൽ നിന്നും ചില പ്രമുഖ ലോഞ്ചുകൾ ഇത്തരത്തിൽ നടന്നിരുന്നു.