രേവന്ത് റെഡ്‌ഡി
തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ
തെലങ്കാനയുടെ സിംഹം എന്നാണ് അണികൾ അദ്ദേഹത്തെ വിളിക്കുന്നത്
ജനനം
1969 നവംബർ 08 – 54 വയസ്സ്
ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആർട്‌സിൽ ബിരുദം
1992
എ ബി വി പി പ്രവർത്തകൻ
2004
തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു
2008
ലെജിസ്ലേറ്റീവ് കൗൺസിൽ മെമ്പർ (സ്വതന്ത്ര സ്ഥാനാർത്ഥി)
2009 – 2014
2014- 2018
തെലങ്കാന നിയമസഭാംഗം (കോടങ്കൽ മണ്ഡലം)
2015
കൈക്കൂലി ആരോപണത്തിൽ അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി
2017
തെലുങ്ക് ദേശം പാർട്ടി വിട്ട് കോൺഗ്രസിലേക്ക്
2018
തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്
2018
കോടങ്കൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി
2019
ലോക സഭാ എം.പി (മൽകജഗിരി മണ്ഡലം)
2021
തെലങ്കാന കോൺഗ്രസ് പ്രസിഡന്റ്
2023
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി (കോടങ്കൽ, കാമറെഡ്ഡി മണ്ഡലങ്ങളിൽ)
Summary: Revanth Reddy profile
Discussion about this post