തെലങ്കാനയിലും കോൺഗ്രസിന് മുൻ തൂക്കം; എക്സിറ്റ് പോൾ ഫലങ്ങൾ

കർണാടകയ്ക്ക് പിന്നാലെ കോൺഗ്രസിന് അത്ഭുതം സൃഷ്ടിക്കാനാകുന്ന ഇടമെന്ന് ആദ്യ ലാപ്പിൽ തന്നെ സൂചന ലഭിച്ച സംസ്ഥാനം. തെലങ്കാന നിയസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത് അത് തന്നെ. കെ സി ആറിന്റെ മൂന്നാമൂഴമെന്ന സ്വപ്നം പൊളിയുമോ എന്നാണ് ഇനി അറിയേണ്ടത്.

വിവിധ ഏജൻസിയുടെ എക്സിറ് പോൾ ഫലങ്ങൾ

  1. ടൈംസ് നൗ ഇ റ്റി ജിബി ആർ എസ്- 37-45
    യുഡിഫ് –  60-70
    ബിജെപി –  —
    എ ഐ എം ഐ ഐ എം – 06 -122.  പോൾ ഓഫ് പോൾസ്

    ബി ആർ എസ്-  52
    യുഡിഫ് –   54
    ബിജെപി – 7
    എ ഐ എം ഐ ഐ എം -6

    3. സി എൻ എൻ- ന്യൂസ് 18

    ബി ആർ എസ് – 48
    യുഡിഫ് – 56
    ബിജെപി –  10
    എ ഐ എം ഐ ഐ എം – 5

Exit mobile version