ഡിസംബർ മൂന്നിന് നിയമസഭ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന ഛത്തീസ്ഗഢിലെ ഫലം പ്രവചിക്കുന്ന വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നതാണ് വിവിധ സർവ്വേ ഫലങ്ങൾ. കടുത്ത പോരാട്ടത്തിനാണ് ഛത്തീസ്ഗഡ് സാക്ഷ്യം വഹിച്ചതെന്ന് വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.
വിവിധ ഏജൻസിയുടെ എക്സിറ് പോൾ ഫലങ്ങൾ
- ജൻ കി ബാത്
യുഡിഫ് – 42-53
ബിജെപി – 34-45
മറ്റുള്ളവ – 03
2. സി വോട്ടർ
യുഡിഫ് – 41-53
ബിജെപി – 36-48
മറ്റുള്ളവ – 00-04
3. ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ
യുഡിഫ് – 40-50
ബിജെപി – 36-46
മറ്റുള്ളവ – 01-05