മധ്യ പ്രദേശ് എക്സിറ്റ് പോൾ: കോൺഗ്രസിന് തിരിച്ചടിയോ?

മധ്യ പ്രദേശിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ ബിജെപിയ്ക്ക് നേട്ടമെന്നാണ് പല ഏജൻസികളും വിലയിരുത്തുന്നത്. ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യയുടെ സർവ്വേ പ്രകാരം 162 സീറ്റ് വരെയാണ് ബിജെപിയ്ക്ക് പറയുന്നത്. കനത്ത പോരാട്ടമെന്നാണ് ടിവി-9 പ്രവചിക്കുന്നത്.

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ

ബിജെപി: 140 – 162
കോൺഗ്രസ്: 68 – 90
മറ്റുള്ളവർ: 0–3

പോൾസ്ട്രേറ്റ്

ബിജെപി: 106 – 116
കോൺഗ്രസ്: 111 – 121
മറ്റുള്ളവർ: 0 – 6

റിപ്പബ്ലിക്ക്- മാട്രിസ്

ബിജെപി: 118 – 130
കോൺഗ്രസ്: 97 – 107
മറ്റുള്ളവർ: 0 – 2

Summary: Madhya Pradesh Exit Poll Results

Exit mobile version