രാജസ്ഥാനിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിച്ച് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോൾ ഫലം. കോൺഗ്രസ് 86 മുതൽ 106 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. എന്നാൽ മറ്റ് രണ്ട് ഏജൻസികളും ബിജെപിക്ക് മുൻ തൂക്കം നൽകുന്നു.
വിവിധ ഏജൻസിയുടെ എക്സിറ് പോൾ ഫലങ്ങൾ
ജൻ കി ബാത്
യുഡിഫ് – 62-85
ബിജെപി – 100 -122
മറ്റുള്ളവ – 14-15
2. പി എം എ ആർ ക്യൂ
യുഡിഫ് – 69-91
ബിജെപി – 105-125
മറ്റുള്ളവ – 05-15
3. ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ
യുഡിഫ് – 96
ബിജെപി – 90
മറ്റുള്ളവ – 13
Discussion about this post