ആമസോൺ പ്രൈം അംഗത്വ പ്രോഗ്രാമിന്റെ ഒരു പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നു. പ്രൈം ഷോപ്പിംഗ് എഡിഷൻ എന്ന് അതിനെ വിളിക്കുന്നു. ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയ്ക്ക് മുന്നോടിയായാണ് ലോഞ്ച്.

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies
Discussion about this post