2023 സെപ്റ്റംബറിൽ ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് 9,861 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇത് വാർഷികാടിസ്ഥാനത്തിൽ 13.2 ശതമാനം വളർച്ച കൈവരിക്കാൻ സഹായിച്ചു. ഈ കണക്കിൽ കമ്പനി കഴിഞ്ഞ മാസം കയറ്റുമതി ചെയ്ത കാറുകൾ ഉൾപ്പെടുന്നില്ല.സെപ്റ്റംബർ മാസത്തെ ഹോണ്ട കാർസ് ഇന്ത്യയുടെ ആഭ്യന്തര വിൽപ്പന കണക്കുകൾ മാത്രമാണിത്.
Discussion about this post