പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധിയെ ഇന്നറിയാം. പോസ്റ്റൽ ബാലറ്റ് പെട്ടിക്കളുടെ കൗണ്ടിംഗ് ആരംഭിച്ചു. 2491 പോസ്റ്റൽ ബാലറ്റ് ആണ് എണ്ണുന്നത്. ചാണ്ടി ഉമ്മന് ആദ്യ ലീഡ്. നാല് വോട്ടിന് ചാണ്ടി ഉമ്മൻ മുന്നിൽ.
8 35 ഓടെ ആദ്യ ലീഡ് ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. താക്കോൽ ചതിച്ചതിനാൽ ഇലക്ട്രോണിക് ബാലറ്റ് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിക്കാൻ വൈകി. കൗണ്ടിങ് സെന്ററിന് പുറത്തു യു ഡി എഫ് പ്രവത്തകർ ആവേശത്തിലാണ്.