Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

രാജ്യത്ത് യുപിഐ പ്രതിമാസ ഇടപാടുകൾ ആദ്യമായി 1,000 കോടി കടന്നു

News Bureau by News Bureau
Sep 2, 2023, 04:51 pm IST
in News, India, Business
Share on FacebookShare on TwitterTelegram

രാജ്യത്ത് യുപിഐ വഴിയുള്ള പ്രതിമാസ ഇടപാടുകൾ ആദ്യമായി 1,000 കോടി കടന്നു. നാഷണൽ പേമെന്റ്സ് കോർപ്പറേഷന്റെ (NPCI) കണക്ക് പ്രകാരം ആഗസ്റ്റ് മാസത്തിൽ 1,058 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മൊത്തം 15.76 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ജൂലായിൽ 996 കോടി ഇടപാടുകളിലായി 15.34 ലക്ഷം കോടി രൂപയായിരുന്നു കൈമാറ്റം ചെയ്യപ്പെട്ടത്. ജൂണിൽ ഇടപാടുകൾ 934 കോടിയും മൂല്യം 14.76 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 658 കോടി ഇടപാടുകളായിരുന്നു നടന്നത്. ഒരു വർഷത്തിനിപ്പുറം ഇടപാടുകളുടെ എണ്ണത്തിൽ 61 ശതമാനവുണ്ടായി. 47 ശതമാനം വർദ്ധനവ് ആണ് ഇടപാടുകളുടെ മൂല്യത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. രാജ്യം യുപിഐ ഇടപാടുകളിൽ ആദ്യ 100 കോടിയിൽ എത്തിയത് 2019 ഒക്ടോബറിലാണ്.

Summary: UPI monthly transactions in the country crossed 1,000 crore for the first time.

Tags: indian economyEDITOR'S PICKUPIIndia finance
ShareSendTweetShare

Related Posts

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

Discussion about this post

Latest News

Air India flight crash

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Air India Ahmedabad-London flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം; 241 പേർ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies