നടൻ ആർ മാധവനെ എഫ്ടിഐഐ പ്രസിഡന്റായി നാമനിർദേശം ചെയ്തു; അഭിനന്ദങ്ങളുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും നടൻ ആർ മാധവനെ നാമനിർദ്ദേശം ചെയ്തു. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രം ദേശീയ അവാർഡ് നേടിയതിനാലാണ് ആർ മാധവനെ നാമനിർദ്ദേശം ചെയ്തത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ നാമനിർദ്ദേശം ചെയ്യപ്പെട്ട നടനെ അഭിനന്ദിച്ചു.

 

 

Summary: Actor R Madhavan nominated as FTI President; Union Minister Anurag Thakur with congratulations

 

Exit mobile version