Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Business

ബോട്ടിന്റെ ആദ്യ സ്മാർട്ട് റിങ് എത്തുന്നു; ആകർഷകമായ സവിശേഷതകൾ

News Bureau by News Bureau
Aug 27, 2023, 05:02 pm IST
in Business, Sci & Tech
Share on FacebookShare on TwitterTelegram

ഇന്ത്യൻ കമ്പനിയായ ബോട്ടിന്റെ (BoAt) സ്മാർട്ട് റിങ് എത്തുന്നു. പ്രീമിയം സെറാമിക്, മെറ്റൽ ബിൽഡ് ആയിട്ടുള്ള സ്മാർട്ട് റിങ്ങാണ് ബോട്ടിന്റെത്. 8,999 രൂപയാണ് ഈ സ്മാർട്ട് മോതിരത്തിന്റെ വില. നല്ല ഒരു ആക്ടിവിറ്റി ട്രാക്കർ ആണിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഹൃദയമിടിപ്പ്, ഉറക്കം, ശരീര താപനില, ഓക്സിജൻ ലെവൽ അങ്ങനെയുള്ള ആരോഗ്യ സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കാനും ഈ സ്മാർട്ട് റിങ്ങിൽ ഓപ്ഷനുണ്ട്.

ബോട്ട് സ്മാർട്ട് റിംഗിന്റെ പ്രധാന ഫീച്ചർ അതിന്റെ സ്മാർട്ട് ടച്ച് കൺട്രോൾ സിസ്റ്റമാണ്. മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യാനും റിംഗ് ഉപയോഗിക്കാം. കൂടാതെ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ സ്ക്രോൾ ചെയ്യാനും സാധിക്കും. ഒറ്റ ചാർജിൽ, സ്മാർട്ട് റിംഗ് 7 ദിവസം വരെ ചാർജ് നിൽക്കും. വാട്ടർ റെസിസ്റ്റന്റ് ആയതിനാൽ നീന്തുമ്പോളും ഉപയോഗിക്കാം.

ഫിറ്റ്‌നസ് മാനേജ്‌മെന്റ്, റിക്കവറി സ്റ്റാറ്റസ്, സ്ലീപ്പ് മോണിറ്ററിംഗ് എന്നിവ ഉൾപ്പെടെ എല്ലാത്തരം ആരോഗ്യ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന ബോട്ട് റിംഗ്, ആപ്പ് ഉപയോഗിച്ച് Android , iOS ഉപകരണങ്ങളിൽ കണക്ട് ചെയ്യാം. കൂടാതെ, എമർജൻസി കോളുകൾകായും സ്മാർട്ട് റിംഗ് ഉപയോഗിക്കാം. ബോട്ടിന്റെ ഈ പ്രീമിയം സ്മാർട്ട് റിംഗ് ഓഗസ്റ്റ് 28 മുതൽ ഫ്ലിപ്കാർട്ട് , ആമസോൺ എന്നിവ വഴി വാങ്ങാൻ സാധിക്കും.

Summary: BoAt’s first smart ring arrives; Attractive features.

Tags: smart ring AMAZONboatEDITOR'S PICKBoat Smart Ringsmart ring indiasmart ring flipkart
ShareSendTweetShare

Related Posts

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

eighth test launch of the SpaceX Starship is on Friday

സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം വെള്ളിയാഴ്ച

gold price today

65000 തൊടാൻ സ്വർണവില; ഇന്ന് പവന്കൂ ടിയത് 640 രൂപ

Chandrayaan-3 spacecraft

ചന്ദ്രയാൻ- 3 ഇറങ്ങിയ ‘ശിവശക്തി’ പോയിന്റിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ

smart glasses mark zuckerberg

ഇനി സ്മാർട്ട് ഫോണല്ല; സ്മാർട്ട് ഗ്ലാസ്സുകളുടെ കാലമോ!!

ISRO successfully docks SpaDeX satellites in space

ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ; ഐഎസ്ആർഒയുടെ ഡോക്കിങ് പരീക്ഷണം വിജയിച്ചു

Discussion about this post

Latest News

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies