റോഡ് നിയമം ലംഘിക്കാത്തവർക്ക് ഇൻഷുറൻസിൽ ഇളവ് നൽകാൻ തീരുമാനം. ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘനപ്പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിർദ്ദേശം നൽകുമെന്ന് റിപ്പോർട്ട്.
Summary: Here is good news for those who follow the traffic rules!