ഓണമിങ്ങെത്തിയതോടെ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും പുറമെ ബസ് ടിക്കറ്റ് നിരക്കിലും ,വിമാന ടിക്കറ്റ് നിരക്കിലും വൻ വർധനവ്. ട്രെയിനുകളിൽ ആണേൽ സീറ്റില്ല. ഓണാവധിക്ക് നാട്ടിലെത്താൻ ഇതോടെ ഉയർന്ന നിരക്ക് തന്നെ കൊടുക്കേണ്ട അവസ്ഥ ആണ്. ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
Summary: Not only vegetables, but also bus and plane ticket prices have skyrocketed
Discussion about this post