ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ ടെസ്‌ലയുടെ സി എഫ് ഒ ആയി നിയമിച്ചു

അമേരിക്കൻ ഓട്ടോമൊബൈൽ കമ്പനിയായ ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ നിയമിച്ചു. നിലവിൽ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന വൈഭവ് തനേജയ്ക്ക് അധിക ചുമതലയായി സിഎഫ്ഒ സ്ഥാനം കൂടി വഹിക്കും. ടെസ്‌ലയ്‌ക്കൊപ്പം 13 വർഷത്തെ ജോലി പൂർത്തിയാക്കിയ സക്കറി കിർഖോണിന് പകരമാണ് തനേജയെ നിയമിച്ചത്.

 

 

Summary: Tesla appoints India-origin Vaibhav Taneja as its CFO

Exit mobile version