ഐഫോൺ 15 സീരിസിന്റെ ലോഞ്ച് ഈവന്റ് സെപ്റ്റംബർ 13 ന്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരിസ്‌നായുള്ള കാത്തിരിപ്പിന് വിരാമം. ആപ്പിൾ ഫാൻസ്‌ ഏറെ കാത്തിരുന്ന ഐഫോൺ 15 സീരീസ് ഈ വർഷം സെപ്റ്റംബർ 12 അല്ലെങ്കിൽ സെപ്റ്റംബർ 13 ബുധനാഴ്ച നടക്കുമെന്ന് റിപ്പോർട്ട്.

പുതിയ ഐഫോണുകൾക്കായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15-ന് ആരംഭിക്കുമെനന്നാണ് വിവരം. ആപ്പിൾ ഐഫോൺ 15 സീരീസ് സെപ്റ്റംബർ 22-ന് വിപണിയിലെത്താൻ സാധ്യതയുണ്ട്.

 

 

 

Summary: Apple may host a launch event on September 13 to unveil iPhone 15 series

Exit mobile version