Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

കടക്കെണിയിൽ ഇന്ത്യൻ റെയിൽവേ

News Bureau by News Bureau
Aug 6, 2023, 08:55 pm IST
in News, India, Info
Share on FacebookShare on TwitterTelegram

ഇന്ത്യൻ റെയിൽവേയുടെ കടബാധ്യത വർദ്ധിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ 20,304 കോടി രൂപയായിരുന്നു കടം.  2020-21 ൽ ഇത് 23,386 കോടി രൂപയായി ഉയർന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പങ്കിട്ട കണക്കുകൾ പ്രകാരം, 2020-21 ൽ 23,386 കോടി രൂപയിൽ നിന്ന് 2021-22 ൽ 28,702 കോടി രൂപയായി ഉയർന്നു. ഇത് 5,316 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ വഴി റോളിംഗ് സ്റ്റോക്ക് ആസ്തികൾ ഏറ്റെടുക്കുന്നതിനും മറ്റ് പ്രോജക്ടുകളുടെ നിർമ്മാണത്തിനും ധനസഹായം നൽകുന്നതിനായി റെയിൽവേ അധിക ബജറ്റ് വിഭവങ്ങൾ സമാഹരിച്ചു. വൻകിട പദ്ധതികളാണ് കടം ഉയരാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു.

സേവനങ്ങളിലൂടെയും സേവനേതര സ്രോതസ്സുകളിലൂടെയും വരുമാനം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കട ബാധ്യതയിൽ നിന്നും കരകേറാൻ റയിൽവേയിക്ക് ആയില്ല.

2020-21ൽ റെയിൽവേയുടെ വരുമാനത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, കൊവിഡുമായി ബന്ധപ്പെട്ട വിടവ് നികത്താൻ ധനമന്ത്രാലയം 79,398 കോടി രൂപയുടെ പ്രത്യേക വായ്പയും നൽകിയിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് 2024-25 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, 3.99 ലക്ഷം കോടി രൂപയ്ക്ക് 20,659 കിലോമീറ്റർ ഉൾപ്പെടുന്ന 189 പുതിയ ലൈൻ പദ്ധതികൾ അണിയറയിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ ഒന്നിന് ആസൂത്രണം, അനുമതി, നിർമാണം തുടങ്ങിയ ഘട്ടങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ.

Summary: Worrying trend: Railways’ debt continues to surge over last four years…

Tags: central governmentRailways' debt continues
ShareSendTweetShare

Related Posts

Mallikarjun Kharge alleges Operation Sindoor is a war of attrition

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് ആരോപിച്ച് മല്ലികാർജുൻ ഖാർഗെ

heavy rain red alert kerala

അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Kerala govt fourth anniversary

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിത്തിൽ കേക്ക് മുറിച്ച് ആഘോഷം

Death of four year old girl Kalyani

നാല് വയസുകാരിയുടെ മരണം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ബെയ്‌ലിൻ ദാസിന് ജാമ്യം; യുവ അഭിഭാഷകയെ മർദിച്ച കേസ്

ബെയ്‌ലിൻ ദാസിന് ജാമ്യം; യുവ അഭിഭാഷകയെ മർദിച്ച കേസ്

ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട്

ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട്

Discussion about this post

Latest News

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട്

ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട്

BBC channels stop broadcasting

ബിബിസി ചാനലുകൾ ടെലിവിഷൻ സംപ്രേഷണം നിർത്തുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies