മനുഷ്യന്റെ ഭക്ഷണക്രമങ്ങളിലെ മാറ്റവും ജീവിതശൈലിയിലെ അശ്രദ്ധയും ഗുരുതരമായ രോഗങ്ങളെ ക്ഷണിച്ച വരുത്തും. അത്തരത്തിൽ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശമാണ് പ്രേമേഹം. കഴിഞ്ഞ ദശാബ്ദത്തിലെ കണക്കുകൾ പ്രകാരം പ്രമേഹ രോഗികൾ ഗണ്യമായി വളർന്നു. പ്രമേഹം കണ്ടെത്തിയ കുട്ടികളുടെ എണ്ണം ഏകദേശം ഇരട്ടിയായെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രമേഹത്തെ നിയന്ത്രിക്കാൻ നമ്മൾ പല പൊടികൈകളും പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് ഇപ്പോൾ കറുവാപ്പട്ട.
പ്രമേഹത്തിന് മുമ്പുള്ള ഘട്ടത്തിലുള്ള ആളുകൾക്ക് 12 ആഴ്ചത്തെ കറുവപ്പട്ട സപ്ലിമെന്റേഷൻടുത്താനും പ്രമേഹത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രമേഹത്തിന്റെ ആരംഭ ഘട്ടത്തിലുള്ളവർക്ക് 12 ആഴ്ച തുടരെ കരുപ്പട്ട കഴിക്കുന്നതിലൂടെ ഗ്ലൂക്കോസ് അളവ് നിലനിർത്തി പ്രമേഹത്തെ നിയന്ത്രിക്കുമെന്ന് പഠനങ്ങൾ.
ദിവസാവും രാവിലെ അര ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് ഏതെങ്കിലും ധാന്യത്തിന്റെ കൂടെ കഴിക്കുന്നതാണ് ഉത്തമം.ക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്താൻ അര ടീസ്പൂൺ നിറയെ പതിവ് ഡോസ് മതിയാകും.
Summary: Cinnamon – a little compound which could slow diabetes
Discussion about this post