സാമ്പത്തിക തെറ്റുകൾ വരുത്തുന്നത് നിങ്ങളെ കടത്തിലേക്ക് നയിക്കാം. ചില സാമ്പത്തിക തെറ്റുകൾ വിനാശകരമാണ്. ആ തെറ്റുകൾക്ക് നിങ്ങളുടെ ഭാവിയുടെ ഗതി മാറ്റാനുള്ള കഴിവുണ്ട്. പ്രായോഗികമായി അവയെല്ലാം ബുദ്ധിപരമായ ആസൂത്രണത്തിലൂടെ ഒഴിവാക്കാൻ സാധിക്കും.
ആസൂത്രണത്തിന്റെ അഭാവം, നിർദ്ദിഷ്ട ലക്ഷ്യങ്ങളുടെ അഭാവം എന്നിവ സാമ്പത്തിക തെറ്റുകൾക്ക് കാരണമാക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ:
ആവശ്യമില്ലാതെ പണം ചിലവാക്കാൻ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടക്കാതിരിക്കുക, ഇൻഷുറൻസുകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നത്, കൃത്യമായ ആസൂത്രണം ഇല്ലാതെയുള്ള ചിലവാക്കാൻ, വിരമിക്കലിന് ശേഷമുള്ള സാമ്പത്തികാസൂത്രണത്തിലെ പിഴവ്, ഇവയൊക്കെ നിങ്ങളെ കടക്കാരൻ ആകും.
Summary: 5 Biggest Financial Mistakes You May Make; How To Avoid Them
Discussion about this post