Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Business

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ : ഓഗസ്റ്റ് 4 ന് ആരംഭിക്കും

News Bureau by News Bureau
Aug 3, 2023, 07:01 pm IST
in Business, Info
Share on FacebookShare on TwitterTelegram

നിങ്ങൾ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇനി ആഘോഷത്തിന്റെ ദിനങ്ങളാണ്. ആമസോൺ സ്വാതന്ത്ര്യദിനതോടനുബന്ധിച്ച ഗ്രേറ്റ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചത്തിന് പിന്നാലെ ഫ്ലിപ്കാർട്ടും ബിഗ് സേവിംഗ്സ് ഡേ സെയിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 ന് ഉച്ച മുതൽ ഓഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 12 മണി വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ നടക്കുക.

ഐഫോൺ 14, സാംസങ് ഗാലക്‌സി എസ് 22+ തുടങ്ങിയ സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ആവേശകരമായ ഓഫറുകളാണ് ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് കാർഡ് ഇടപാടുകൾക്കും 10 ശതമാനം കിഴിവ് നൽകും. കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭിക്കുന്ന എല്ലാ സ്മാർട്ട്‌ഫോൺ മോഡലുകലെതെന്ന് ഫ്ലിപ്പ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

Summary: Flipkart Big Saving Days sale from Aug 4 ahead of Independence Day: Check best deals on iPhone 14, 5G phones, Samsung Galaxy S22+

Tags: Flipkart Big Saving Days saleIndependence DayEDITOR'S PICK
ShareSendTweetShare

Related Posts

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

gold price today

65000 തൊടാൻ സ്വർണവില; ഇന്ന് പവന്കൂ ടിയത് 640 രൂപ

Chandrayaan-3 spacecraft

ചന്ദ്രയാൻ- 3 ഇറങ്ങിയ ‘ശിവശക്തി’ പോയിന്റിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ

shashi tharoor wheth new word

“എത്രാമത്തെ” തതുല്യമായ ഇംഗ്ലീഷ് പദം നിർദ്ദേശിച്ച് ശശി തരൂർ

Unified Payments Interface (UPI) transactions

ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ; ഇനി ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്കും പണമയയ്ക്കാം

Chicken 65 top ten list Taste Atlas

ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ ആദ്യ പത്തിൽ ചിക്കൻ 65 വും

Discussion about this post

Latest News

news kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതി ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

tamil nadu vs Pakistan gdp

പാകിസ്താന്റെ ജിഡിപി മറികടക്കാൻ തമിഴ്നാട്

Wild animal attack malappuram

മലപ്പുറത്ത് വന്യജീവി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies