സുഗന്ധവ്യഞ്ജനങ്ങളുടെ വില കുതിച്ചുയരുന്നു

സമീപ കാലയളവിൽ പച്ചക്കറികളുടെ വില രാജ്യത്തുടനീളം കുതിച്ചുയരുകയാണ്. വർധിച്ച പച്ചക്കറി വിലയിൽ ജനം ബുദ്ധിമുട്ടുന്ന സമയത്താണ് സുഗന്ധവ്യഞ്ജനങ്ങളുടെ വിലയും കുതിച്ചുയർന്നത്.

കയറ്റുമതിയിലെ വർദ്ധനവ്, സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യകതയിലെ വർദ്ധനവ്, അവയുടെ ലഭ്യത കുറവ്, കാലാനുസൃതമല്ലാത്ത മഴ, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തവില കുതിച്ചുയരുന്നതിന് കാരണമാകുന്ന ചില ഘടകങ്ങൾ.

സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തവിലയിൽ 40 ശതമാനത്തോളം വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സുഗന്ധവ്യഞ്ജനങ്ങളുടെ വില ഉടൻ കുറയുമെന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുന്നു.

 

 

Summary: Spices prices increases; cumin, clove and cardamom get costlier even as vegetable prices 

 

 

 

Exit mobile version