Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

ലോകം വീണ്ടുമൊരു ദുരന്തത്തിലേക്കോ? സുനാമിയോ ? ഭൂമികുലുക്കമോ?

News Bureau by News Bureau
Jul 18, 2023, 07:38 pm IST
in News, World
Share on FacebookShare on TwitterTelegram

ഭൂമിയെ കാർന്ന് തിന്നാൻ രാക്ഷസത്തിരമാലകളുമായി വീണ്ടുമൊരു സുനാമി വരുമോ? അതോ  ഭൂമികുലുക്കമോ? ആശങ്കയിലാഴ്ത്തി കടലാഴങ്ങളിൽ നിന്ന് മുകൾപ്പരപ്പിലേക്കെത്തിയ ഭീമൻ വെള്ളിമത്സ്യവും നൽകുന്ന സൂചനയെന്ത്?

കടലിന്റെ ആഴങ്ങളിൽ നീന്തിത്തുടിച്ച ഒരുകൂട്ടം മുങ്ങൽ വിദഗ്ധരുടെ ദേഹത്ത് വന്നിടിച്ച ഈ ഭീമൻ വെള്ളിമത്സ്യമാണ് ഇപ്പോൾ ലോകത്തിൻ്റെ ചർച്ച വിഷയം. വെള്ളിമൽസ്യം അതായത് ജയന്റ് ഓർ ഫിഷ്.

കടലിൽ ഏകദേശം 1640 അടിയോളം താഴെ വസിക്കുന്ന ഓർ മത്സ്യങ്ങൾ അങ്ങനെയൊന്നും തീരത്തേക്കെത്താറില്ല. അപൂർവമായി ഇവയെ കടത്തീരങ്ങളിൽ ജീവനോടെയോ അല്ലാതെയോ കാണപ്പെടാറുണ്ട്. ഭൂകമ്പത്തിന്റെ മുന്നറിയിപ്പായിട്ടാണ് ഇവയുടെ വരവിനെ ജപ്പാൻകാർ കണക്കാക്കുന്നത്. തായ്‌വാനിനടുത്ത് ഇവയെ കണ്ടെത്തിയതിന് പിന്നലെ നടക്കുന്ന ചർച്ചകൾ വിഷയമാകുന്നതും ഈ വിശ്വാസം കൊണ്ടാണ്.

മുങ്ങൽ വിദഗ്ധർ പകർത്തിയ ഇവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. മത്സ്യത്തിന് ഏകദേശം 6.5 അടി നീളമുണ്ട്. ദേഹത്ത് സ്രാവ് കടിച്ചതിന്റെ വലിയ ദ്വാരങ്ങളുണ്ടായിരുന്നു. ജീവനില്ലാത്ത ഓർ ഫിഷ് കടലിനടയിലേക്ക് താഴുന്നതിനിടെയാണ് മുങ്ങൽ വിദഗ്ധരുടെ ദേഹത്ത് വന്നിടിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഓർഫിഷാണ് നിലവിൽ അറിയപ്പെടുന്ന ഏറ്റവും നീളമേറിയ അസ്ഥി മത്സ്യം.

ജാപ്പനീസ് വിശ്വാസമനുസരിച്ച്, ഇവ ഭൂകമ്പത്തിനും സുനാമിക്കും മുൻപ് ആഴത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ഉയരുന്നു. 2011-ലെ വിനാശകരമായ ഫുകുഷിമ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ഈ വിശ്വാസത്തിന് ശക്തി പ്രാപിച്ചു. ദുരന്തത്തിന് തൊട്ടുമുമ്പ് രണ്ട് വർഷത്തിനുള്ളിൽ, നിരവധി ഓർ മത്സ്യങ്ങൾ കരയിലേക്കെത്തിയിരുന്നു. ഇത്  ഭൂകമ്പത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

 

Summary: Harbinger of Earthquakes Rare Giant Oarfish Spotted Near Taiwan’s Coasts Sparks Concerns Of Seismic Activity

 

 

Tags: Giant Oar FishTsunami AlertEarthquake alert
ShareSendTweetShare

Related Posts

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Discussion about this post

Latest News

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies