Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Business

കുട്ടികളുടെ സാമ്പത്തിക ഭദ്രതയാണോ നിങ്ങളുടെ ലക്ഷ്യം ?

News Bureau by News Bureau
Jul 18, 2023, 10:50 pm IST
in Business
Share on FacebookShare on TwitterTelegram

സാമ്പത്തിക ഭദ്രത ഉറപ്പാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും വലിയൊരു ലക്ഷ്യമാണ്. ഇതിനായി മാതാപിതാക്കളെ സഹായിക്കുന്ന ഒന്നാണ് ഇൻഷുറൻസ് പ്ലാനുകൾ. എൽ ഐ സി യുടെ ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ എന്ന പദ്ധതിയിലൂടെ നിങ്ങളുടെ കുട്ടികളുടെ സാമ്പത്തിക  ഭദ്രത ഉറപ്പാക്കാൻ സാധിക്കും.

12 വയസ്സിനുള്ളിൽ പ്രായമുള്ള ഒരു കുട്ടിയുടെ പേരിൽ  രക്ഷിതാക്കൾക്ക് ഈ പോളിസിയിൽ ചേരാവുന്നതാണ്. എൽഐസിയുടെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ എൽഐസി ഏജൻറ്റ് വഴിയോ ഈ പദ്ധതിയിൽ അംഗമാകാം.

ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഇടവേളകളിൽ വരുമാനം ലഭിക്കുന്നതിനുള്ള ഓപ്ഷൻ എൽഐസിയുടെ ഈ പുതിയ പോളിസിയ്ക്ക് കീഴിൽ ലഭ്യമാണ്. കൂടാതെ ഇൻഷുറൻസ് കാലാവധിയും പ്രീമിയം തുകയും പോളിസി ഹോൾഡർക്ക് തന്നെ തീരുമാനിക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്.

 

Summary: LIC’s new children’s money back plan

 

Tags: BusinessLICEDITOR'S PICKChildrens Money Back PlanInsurance Scheme
ShareSendTweetShare

Related Posts

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; 10 ബില്യൺ ഡോളറാണ് നഷ്ടപെട്ടത്

gold price today

65000 തൊടാൻ സ്വർണവില; ഇന്ന് പവന്കൂ ടിയത് 640 രൂപ

credit card fine to bank

അധികതുക അടക്കണമെന്ന് ആവശ്യവുമായി ബാങ്ക്; പിഴയിട്ട കോടതി

Iphone 16 sale

ഐഫോൺ 16 കൈയിലെത്താൻ 10 മിനിറ്റ് മതി; രത്തൻ ടാറ്റയുടെ അവകാശവാദം

റോബോ ടാക്‌സികൾ എത്തിക്കാൻ ഒരുങ്ങി മസ്‌ക്

റോബോ ടാക്‌സികൾ എത്തിക്കാൻ ഒരുങ്ങി മസ്‌ക്

ടിക്കറ്റ് ബുക്കിംഗ് ഇനി സൊമാറ്റോ വഴി നടക്കും; പേടിഎമ്മിന്റെ ബിസിനസ് ഏറ്റെടുക്കും

ടിക്കറ്റ് ബുക്കിംഗ് ഇനി സൊമാറ്റോ വഴി നടക്കും; പേടിഎമ്മിന്റെ ബിസിനസ് ഏറ്റെടുക്കും

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies