പുത്തൻ ആശയവുമായി ലെനോവ

ഉൽപ്പന്ന ശ്രേണി വിപുലീകരിച്ചുകൊണ്ട് ലെനോവോ ഇന്ത്യയിൽ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് അവതരിപ്പിച്ചു. Lenovo Tab M10 5G എന്ന് വിളിക്കപ്പെടുന്ന ഈ ടാബ്‌ലെറ്റിൽ 10.61 ഇഞ്ച് LCD സ്ക്രീനും 7,700mAh ബാറ്ററിയുമാണുള്ളത്. ഏറ്റവും പുതിയ ലെനോവോ ടാബ്‌ലെറ്റിന്റെ പ്രാരംഭ വില 22,999 രൂപയാണ്. 4 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മോഡലുകൽ വിപണിയിൽ ലഭ്യമാണ് .Amazon.in, Flipkart വഴിയും lenovo.com, രാജ്യത്തുടനീളമുള്ള ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ വഴിയും നിങ്ങൾക് ഈ ടാബ്ലറ്റ് സ്വന്തമാക്കാം. ആക്‌സിഡന്റൽ ഡാമേജ് പ്രൊട്ടക്ഷൻ  നിങ്ങൾക്കായി ലെനോവോ വാഗ്ദാനം ചെയുന്നു.

 

Summary: Lenovo tab m10 5g with snapdragon 695 launched in India

 

 

Exit mobile version