2024-ാം സാമ്പത്തിക വർഷത്തിൽ പാൽ വില 4-5% വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ചില്ലറ പാൽ വില ഒരു വർഷത്തിനുള്ളിൽ 10 ശതമാനവും മൂന്ന് വർഷത്തിനുള്ളിൽ 22 ശതമാനവുമാണ് വർധിച്ചത്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ കാലാവസ്ഥയും വർദ്ധിച്ചുവരുന്ന ആഗോള താപനിലയും, കീടങ്ങളുടെ ആക്രമണവും കാലിത്തീറ്റ ഉത്പാദനത്തെ ബാധിച്ചാൽ പാലിന്റെ വില ഉയരും.
Summary: Retail Milk price increases in FY 24
Discussion about this post