ടെക്ക് ഇൻഫ്രാസ്ട്രക്ച്ചർ നവീകരിക്കുന്നതിനായി 3,000 കോടി രൂപയുടെ ഐടി പരിവർത്തന കരാറിൽ ഒപ്പുവെക്കാനൊരുങ്ങി കാനറ ബാങ്ക്. ആഗോള ടെക് കമ്പനിയായ ഐ ബി എമ്മുമായാണ് കരാർ ഒപ്പുവയ്ക്കുന്നത്.
ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ ബാങ്കിംഗ് സൊല്യൂഷനുകൾ നൽകുന്നതിനും കാനറ ബാങ്കിന്റെ സാങ്കേതിക കഴിവുകൾ നവീകരിക്കാനും മെച്ചപ്പെടുത്താനുമാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്രാധാന്യം നൽകുന്നത് ഡിജിറ്റലൈസേഷനിലാണ്, അതിലൂടെ ഉയർന്ന മൂല്യ നേടാനാണ് കാനറ ബാങ്കിന്റെ പദ്ധതി.
Summary: Canara bank to sign 3000 crore IT transformation deal.
Discussion about this post