2023-24 സാമ്പത്തിക വർഷത്തെ ആരാധ്യ പാദത്തിൽ 42 ശതമാനം വർദ്ധനയോടെ 854 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി ഫെഡറൽ ബാങ്ക്.
600.66 കോടി രൂപയായിരുന്നു മുൻവർഷത്തെ ലാഭം.
പ്രവർത്തനലാഭം 33.80 ശതമാനം വർധിച്ച 1,302.35 കോടി രൂപയിലെത്തി.എല്ലാ പ്രവർത്തന വിഭാഗങ്ങളിലും വളർച്ച നേടാനായതാണ് മികച്ച പ്രവർത്തനഫലത്തിന് സഹായകമായതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) 1,605 കോടി രൂപയിൽ നിന്നുയർന്ന് 1,919 കോടി രൂപയായതും നേട്ടമാഎന്നും അദ്ദേഹം കൂട്ടി ചേർത്ത്.
Summary: Federal banks Q1 net profit jumps to Rs 854 Crore