എല്ലാ റൂപേ  ഉപഭോക്താക്കൾക്കും ഒരു സന്തോഷ വാർത്ത!!!

യെസ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് ഇപ്പോൾ NPCI-യുടെ ഭീം ആപ്പിൽ ലഭ്യമാണ്. സേവനങ്ങൾക്കായി, നിങ്ങളുടെ റുപേ ക്രെഡിറ്റ് കാർഡ് BHIM ആപ്പുകളായി ലിങ്ക് ചെയ്യണം. ഇനി നിങ്ങൾക്ക് UPI ക്യു ആർ കോഡ് സ്കാൻ ചെയ്ത് എവിടെ വേണോ പണമടക്കാം. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ള ചില ബാങ്കുകൾക്ക് മാത്രമേ ഇത് സാധ്യമാകൂ. 9 ബാങ്കുകളിൽ നിന്നുള്ള RuPay ക്രെഡിറ്റ് കാർഡുകൾ BHIM ആപ്പിലേക്ക് ലിങ്ക് ചെയ്യാണ് സാധിക്കും.
2022 ജൂണിലാണ് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ UPI-യുമായി ലിങ്ക് ചെയ്യാനുള്ള അനുമതി നൽകിക്കൊണ്ട് ആർ ബി ഐ യുടെ ഉത്തരവ് ഇറങ്ങിയത്. ഭീം കൂടാതെ, നിരവധി ബാങ്കുകളുടെ RuPay ക്രെഡിറ്റ് കാർഡുകൾ  Google Pay, Paytm, PhonePe, PayZapp, Freecharge എന്നീ UPI ആപ്പുകളിലും ലഭിക്കും.

Summary: Yes Bamk Starts UPI Payment facility via Rupay Credit Cards

Exit mobile version