ആരോഗ്യമുള്ള പല്ലിന് ഈ ഭക്ഷണങ്ങൾ ഉത്തമം

ദന്താരോഗ്യം എന്നത് വളരെ പ്രാധാന്യം നൽകേണ്ട ഒന്നാണ്.  ശരീരത്തിൻ്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. മാറുന്ന ജീവിത ശൈലിയും ക്രമാതീതമായ അളവിലുള്ള മധുര പലഹാരങ്ങൾ, ശീതള പാനീയങ്ങളുടെ ഉപയോഗം, പല്ലിൻെറയും വായുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൃത്യമായ രീതിയിൽ വായ വൃത്തിയാക്കാത്തതും ഒരു കാരണമാണ്.

ദന്തക്ഷയം, മോണരോഗം എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. ദന്താരോഗ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കാൻ  ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Summary : Diet tips for healthy tooth.

Exit mobile version