ആമസോൺ പ്രെെം ഡേ സെയിൽ ജൂലൈ 15ന്

ഐഫോൺ 14-ന് വമ്പിച്ച ഡിസ്‌കൗണ്ട്

ആമസോണിൻ്റെ പ്രൈം ഡേ സെയിൽ  ജൂലൈ 15ന്  ആരംഭിക്കും. കിടിലൻ ഓഫറുകളാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓഫർ സെയിൽ ജൂ​ലൈ 16 ന് രാത്രി 11: 59 ന് ആണ് അ‌വസാനിക്കുക. സ്മാർട്ട്ഫോണുകളുടെ വിലയിൽ 40% വരെ ഡിസ്കൗണ്ട്  ലഭ്യക്കും.
സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോൺ ​പ്രൈം ഡേ സെയിൽ ഒരു സുവർണാവസരമാണ്.

ഐഫോൺ 14ന് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. സാംസങ്, മോട്ടോറോള, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളുടെ ആദ്യ വിൽപ്പനയും പ്രൈം ഡേ സെയിലിലൂടെയാണ് നടക്കുന്നത്.

 

Summary: Amazon prime day sale Iphone gets a huge discount

Exit mobile version